നാലാം ക്വാര്‍ട്ടര്‍: ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുന്നു, സെഞ്ചുറിയോടെ ഗുപ്‌റ്റില്‍

ശനി, 21 മാര്‍ച്ച് 2015 (08:45 IST)
ലോകകപ്പില നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ വെല്ലിംഗ്‌ടണില്‍ പുരോഗമിക്കുന്നു. 35 ഓവറുകള്‍ കഴിയുമ്പോള്‍ രണ്ടു വിക്കറ്റിന് 187 റണ്‍സ് നേടിയിട്ടുണ്ട്.
 
സെഞ്ചുറി ന്നേടിയ മാര്‍ട്ടിന്‍ ഗുപ്‌റ്റിലും റോസ് ടെയ്‌ലറുമാണ് ഇപ്പോള്‍ ക്രീസില്‍. ഈ ലോകകപ്പില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന്റെ  രണ്ടാം സെഞ്ചുറിയാണിത്.
 

വെബ്ദുനിയ വായിക്കുക