സമ്പാദ്യത്തിലും ആരും റെക്കോര്‍ഡ് തകര്‍ക്കില്ല; സച്ചിന്റെ ആസ്തി 160 മില്യണ്‍ ഡോളര്‍
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (18:54 IST)
PRD
സമ്പാദ്യത്തിലും സച്ചിന്റെ നേട്ടത്ത്നടുത്തൊന്നും ഒരു ക്രിക്കറ്റ് താരവും എത്തില്ലെന്ന കണക്കുകള്‍
ലോകത്തിലെ ധനികരുടെ ആസ്തി കണക്കാക്കുന്ന വെല്‍ത്ത് എക്സ് എന്ന സ്ഥാപനം പുറത്തുവിട്ട കണക്കുകളനുസരിച്ച് സചിന്റെ ആസ്തി ഏകദേശം 160 മില്യണ്‍ യുഎസ് ഡോളര്‍ വരും.
മറ്റു ക്രിക്കറ്റ് ധനികരായ മഹേന്ദ്രസിംഗ് ധോണി, യുവരാജ് സിംഗ്, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരുടെ ആസ്തി കൂട്ടിയാല്‍പ്പോലും സചിനടുത്തെത്തുകയില്ലത്രെ.