പാകിസ്ഥാനുമായിട്ടുള്ള ക്രിക്കറ്റ് പരമ്പര ബിസിസി‌ഐ പരിഗണിക്കുന്നു

Webdunia
ഞായര്‍, 26 ജനുവരി 2014 (15:12 IST)
PRO
പാകിസ്ഥാനുമായി നിഷ്പക്ഷ വേദിയില്‍ ക്രിക്കറ്റ്‌ പരമ്പര കളിക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നു.

ഷാര്‍ജ, ദുബായ്‌, അബുദാബി എന്നിവിടങ്ങളില്‍ സമീപഭാവിയില്‍ ഇന്ത്യാ - പാക്ക്‌ പരമ്പര സംഘടിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നു മുതിര്‍ന്ന ബിസിസിഐ ഭാരവാഹി അറിയിച്ചു.