ട്വന്‍റി20 സ്കോര്‍ബോര്‍ഡ്

href='http://malayalam.webdunia.com/sports/cricket/articles//192.168.1.100/langdata/Malayalam/sports/cricket/news/0709/20/images/img1070920085_1_1.jpg' Alt='cricket' Border=2 HSPACE=4 VSPACE=4 class='imgArticle'>
FILEFILE
ഇംഗ്ലണ്ടിനെതിരെ നേടിയ ജയത്തിന്‍റെ ലഹരി അടങ്ങും മുമ്പേ തന്നെ ഇന്ത്യ അടുത്ത നിര്‍ണ്ണായക മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടും. ആ‍ദ്യ മത്സരം രണ്ടും ജയിച്ചു നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദമില്ലാതെ മത്സരത്തെ സമീപിക്കുമ്പോള്‍ ഇന്ത്യ ജയിക്കണമെന്ന വാശിയില്‍ തന്നെ കളിക്കേണ്ടി വരും.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയുടെ മുന്‍ നിരക്കാര്‍ മികച്ച ഫോം കണ്ടെത്തിയതിനെ തുടര്‍ന്ന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. കഴിഞ്ഞ ദിവസത്തെ ബാറ്റിംഗ് തന്നെ ഇന്ത്യയ്‌ക്ക് പുറത്തെടുക്കേണ്ടി വരും. ബൌളിംഗില്‍ ഇതുവരെ ഫോം കണ്ടെത്താനാകാത്തതും ഫീല്‍ഡിംഗ് പിഴവുകളുമാണ് പ്രശ്‌നം.

കിവീസിനെ തകര്‍ത്ത് എത്തുന്ന ദക്ഷിണാഫ്രിക്ക മത്സരത്തെ ഗൌരവമായിട്ടു തന്നെയാണ് കാ‍ണുന്നത്. മുന്‍ നിരക്കാര്‍ തകര്‍ന്നെങ്കിലും മികച്ച മദ്ധ്യനിരയും വാലറ്റവും സര്‍വ്വോപരി കാണികളുടെ പിന്തുണയുമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. അപ്രധാന മത്സരത്തില്‍ ഒന്നില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക