അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ പുതിയ ടെസ്റ്റ് റാങ്കില്‍ ആദ്യ പത്തിനുള്ളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും ഇടംപിടിക്കാനായില്ല. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സച്ചിന്‍ പന്ത്രണ്ടാമനാണ്. ഏറ്റവും മുന്‍നിരയിലുള്ള ഇന്ത്യന്‍താരവും സച്ചിന്‍ തന്നെ. ബൌളര്‍മാരുടെ പട്ടികയില്‍ സഹീര്‍ ഖാന്‍ പന്ത്രണ്ടാം സ്ഥാനത്തുണ്ട്.