രാംരാജ് കോട്ടണ്‍ പുതുതായി ഇറക്കുന്ന വെള്ള കോട്ടണ്‍ ഷര്‍ട്ടുകള്‍ക്ക് ഉത്തര, പശ്ചിമ സംസ്ഥാനങ്ങളില്‍ കൂടി വിപണി പിടിച്ചെടുത്തു ദേശീയ ബ്രാന്‍ഡായി മാറാന്‍ ശ്രമം തുടങ്ങി.
പ്രശസ്‌ത ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍ ബ്രാന്‍ഡ് അംബാസഡറായിരിക്കുമെന്നു രാംരാജ് കോട്ടണ്‍ അറിയിച്ചു. വെള്ള കോട്ടണ്‍ ഷര്‍ട്ടുകള്‍ പുതുതലമുറയ്ക്കു പ്രിയങ്കരമായി മാറുമെന്നു പ്രതീക്ഷിക്കുന്നു. 600 മുതല്‍ 6000 രൂപ വരെയാണു ഷര്‍ട്ടുകളുടെ വില.