എന്നാല്‍ കൊവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഇവരെയെല്ലാം അതീവ സുരക്ഷയോടെ പ്രത്യേക സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും പുതുതായി ജയിലെത്തുന്ന പ്രതികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.