കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ശ്രീനു എസ്
വെള്ളി, 19 ഫെബ്രുവരി 2021 (09:48 IST)
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. മുനിസിപ്പല്‍ കമ്മീഷണര്‍ വിക്രം കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 
 
യാത്രക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍പോര്‍ട്ടിലോ റെയില്‍വേ സ്‌റ്റേഷനിലോ ആണ് സമര്‍പ്പിക്കേണ്ടത്. നിലവില്‍ രാജ്യത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുത്ത ഭൂരിഭാഗം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article