പാലക്കാട് ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1514 പേര്‍

ശ്രീനു എസ്

ചൊവ്വ, 19 ജനുവരി 2021 (15:10 IST)
പാലക്കാട് ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1514 പേര്‍. ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി ഇന്നലെ കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 657 ആരോഗ്യ പ്രവര്‍ത്തകര്‍. 
 
വാക്സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.രണ്ടു ദിവസങ്ങളിലായി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1514 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍