ടിപിആർ കുറയുന്നു: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ അൻപതിനായിരത്തിൽ താഴെ, 684 മരണം

Webdunia
ഞായര്‍, 13 ഫെബ്രുവരി 2022 (10:20 IST)
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേർ‌ക്കാണ് രാ‌ജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
 
നിലവിൽ 5,37,045 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 684 പേരാണ് മരിച്ചത്. പ്രതിദിന രോഗ സ്ഥിരീകരണ കണക്ക് 3.17 ആയി കുറഞ്ഞു. ആകെ മരണം 5,08,665 ആയി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article