ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകള്‍ 30; മരണം ഒന്ന്

സിആര്‍ രവിചന്ദ്രന്‍
ശനി, 12 നവം‌ബര്‍ 2022 (12:50 IST)
ഡല്‍ഹിയില്‍ പുതിയ കൊവിഡ് കേസുകള്‍ 30 ആണ്. കൂടാതെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ രോഗം ബാധിച്ച് ഡല്‍ഹിയില്‍ മരണപ്പെട്ടത് 26524 പേരാണ്. 
 
നവംബര്‍ ഏഴുമുതലാണ് ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറയാന്‍ തുടങ്ങിയത്. 21കേസുകളായിരുന്നു നവംബര്‍ ഏഴിന് റിപ്പോര്‍ട്ട് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article