അമേരിക്കയിലും യുകെയിലും ഒമിക്രോണിന്റെ പുതിയ വകഭേദം പടരുന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (10:04 IST)
അമേരിക്കയിലും യുകെയിലും ഒമിക്രോണിന്റെ പുതിയ വകഭേദം പടരുന്നു. ഒമിക്രോണ്‍ വകഭേദമായ ബിഎ.4.6 ആണ് പടരുന്നത്. അതേസമയം ലോകത്താകമാനം കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം മൂലം 2021ലും 2022ലുമായി 17മില്യണ്‍ ഓളം പേര്‍ മരണപ്പെട്ടിട്ടുള്ളതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍