റോഡുകളിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (08:24 IST)
റോഡുകളിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിര്‍മ്മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വെറും ഒരാഴ്ച കൊണ്ട് ആലുവയില്‍ റോഡ് തകര്‍ന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിലാണ് തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍