പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (08:29 IST)
പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിന് തെളിവ് നായയുടെ കടിയേറ്റു. പത്തനംതിട്ട വെട്ടിപ്രാന്തുവച്ചാണ് ആക്രമം ഉണ്ടായത്. നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനെയാണ് തെരുവുനായ കടിച്ചത്. ഒരു ജ്വല്ലറിയുടെ സുരക്ഷാ ജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്. അതേസമയം കടിയേറ്റ രണ്ടുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം മലപ്പുറം ചുങ്കത്തറയില്‍ 90കാരിയെയും തെരുവുനായ ആക്രമിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍