നിയമസഭാ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും ഉറപ്പുവരുത്തും

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ജനുവരി 2022 (19:42 IST)
രാജ്യത്തെഅഞ്ചു സംസ്ഥാനങ്ങളിലായി വോട്ടുചെയ്യുന്നത് 18.34 കോടി പേരാണ്. ഒരു പോളിങ് സ്‌റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ മാത്രമാണ് ഉണ്ടാകുക. അതേസമയം എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ് ഉദ്യോഗസ്ഥര്‍ മാത്രമുള്ള ബൂത്ത് ഉണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസും ഉറപ്പുവരുത്തും. അതേസമയം പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനുവരി 15 വരെ റാലികളും പദയാത്രകളും നടത്തുന്നതിന് വിലക്കുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article