തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഫെബ്രുവരി 10ന്; വോട്ടെണ്ണല്‍ മാര്‍ച്ച് 10

സിആര്‍ രവിചന്ദ്രന്‍

ശനി, 8 ജനുവരി 2022 (16:33 IST)
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത് ഫെബ്രുവരി 10നാണ്. അഞ്ചുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് നടക്കും. 
 
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് നടക്കുന്നത്. മണിപ്പൂരില്‍ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍