'എസ്ടിആര്‍ 48'ല്‍ കമല്‍ഹാസനും ? പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 13 മാര്‍ച്ച് 2023 (10:19 IST)
കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിമ്പു ചിത്രം 'എസ്ടിആര്‍ 48' ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കമല്‍ ഈ സിനിമയില്‍ ചെറിയൊരു വേഷത്തില്‍ എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
 
 'വിക്രം' ഓഡിയോ ലോഞ്ചിന് മുഖ്യാതിഥിയായി എത്തിയപ്പോള്‍ കമല്‍ഹാസന്‍ ചിമ്പുവിന്റെ ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ ഈ ചോദ്യം ഉയര്‍ന്നത്. കമല്‍ഹാസന്‍'എസ്ടിആര്‍ 48' ന്റെ ഭാഗമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍