വൃദ്ധി വിശാല്‍. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ചുവടുവെച്ച കുട്ടി താരത്തിന്റെ വീഡിയോ ഹിറ്റായതോടെയാണ് വൃദ്ധിയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്.ജൂഡ് ആന്റണി സംവിധാനം ചെയ്ത 'സാറാസ്' എന്ന സിനിമയിലും കുട്ടി താരം അഭിനയിച്ചു.ഇപ്പോഴിതാ വ്യത്യസ്തമായൊരു റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് വൃദ്ധി വിശാല്‍.