സിനിമ കുടുംബം എന്ന് വിളിക്കാം ശ്രീനിവാസന്റെ കുടുംബത്തെ. അച്ഛന്റെ വഴിയെ തന്നെ രണ്ട് മക്കളും സിനിമയിൽ തിരക്കുള്ളവരായി മാറി. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇപ്പോൾ സിനിമ എഴുത്തുകാരും സംവിധായകരുമാണ്. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ അനിയന് മുന്നിൽ ഒരു അഭിനയതാവായി നിന്ന അനുഭവം തുറന്നു പറയുകയാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ.