പാർട്ടിയുടെ പ്രസിഡന്റായി പത്മനാഭൻ ട്രഷറർ ആയി ശോഭ എന്നിവരുടെയും പേരുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അഖിലേന്ത്യ ദളപതി വിജയ് മക്കൾ യെക്കം എന്ന പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്യാൻ നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം വിജയ്‌യുടെ മുൻകൈയിൽ ഇങ്ങനൊരു നീക്കം നടന്നിട്ടില്ലെന്നാണ് നടന്റെ പിആർഒ പറയുന്നത്.