ജൂണ്‍ 28ന് ലോഹിതദാസിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി അമരാവതിയില്‍ എല്ലാവര്‍ഷവും എത്താറുണ്ടായിരുന്നു. കോവിഡ് കാലത്ത് മനസ്സുകൊണ്ട് അവര്‍ക്ക് ഒത്തുചേരും. ലോഹിയുടെ ഭാര്യ സിന്ധുവും മക്കളായ വി യശങ്കറും ഹരികൃഷ്ണനും ഭാര്യ വിദ്യയും അമരാവതിയില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി കഴിയുകയാണ്.