100 കോടിയിലേക്ക് അടുത്ത് തുനിവ്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ശനി, 14 ജനുവരി 2023 (15:07 IST)
അജിത്ത്, മഞ്ജു വാര്യര്‍, സമുദ്രക്കനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 
എച്ച് വിനോദ് സംവിധാനം ചെയ്ത 'തുനിവ്' ജനുവരി 11 ന് റിലീസ് ചെയ്ത്.
 
 ചിത്രം 3 ദിവസം അവസാനിക്കുമ്പോള്‍ 100 കോടിയിലേക്ക് അടുത്തു.തമിഴ്നാട്ടില്‍ ഏകദേശം 46 കോടി രൂപ നേടി. ചിത്രത്തിന്റെ ആഭ്യന്തര കളക്ഷന്‍ ഏകദേശം 65 മുതല്‍ 70 കോടി വരെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ 'തുനിവ്' ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ഏകദേശം 93 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍