പൂര്‍ണനഗ്‌നരായി സണ്ണിയും ഭര്‍ത്താവും !

ബുധന്‍, 29 നവം‌ബര്‍ 2017 (16:55 IST)
ബോളിവുഡ് ഹോട്ട് സുന്ദരിയാണ് സണ്ണി ലിയോണ്‍. താരം കൊച്ചിയിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സണ്ണിയോളം ആരാധകരുള്ള മറ്റൊരു താരമില്ലെന്നുതന്നെ പറയാം. എന്നാല്‍ ഇപ്പോഴിതാ താന്‍ ഒരു മൃഗസ്‌നേഹി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് സണ്ണി. 
 
മൃഗസംരക്ഷണത്തിന് വേണ്ടി പൂര്‍ണനഗ്‌നയാവാന്‍ തനിക്ക് മടിയില്ലെന്നും സണ്ണി ഉറക്കെ വിളിച്ചു പറയുന്നു.മൃഗസംരക്ഷണ സംഘടനയായ പെറ്റയ്ക്ക് വേണ്ടി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്‌നരായാണ് ഒരു ഫോട്ടോ ഷൂട്ടില്‍ പോസ് ചെയ്തത്.

Stunning beauty @SunnyLeone and her husband @DanielWeber99 in new PETA campaign promote animal-free fashion. https://t.co/egUvr9xaHF
Thanks @subisamuel for this beautiful shot.
Thanks @hitendra1480 for styling & #TomasMoucka for hair & make-up. pic.twitter.com/polWc6EGQB

— PETA India (@PetaIndia) November 28, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍