'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍', 'ഫ്രീഡം ഫൈറ്റ്' എന്നീ സിനിമകളുടെ സംവിധായകന്‍ ജിയോ ബേബിയുടെ പുതിയ ചിത്രമാണ് 'ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ്' (Sreedhanya Catering Service). ഇന്നുമുതല്‍ തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെയാണ് സംവിധായകന്‍ നോക്കിക്കാണുന്നത്.
ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണെന്ന് നിര്‍വഹിക്കുന്നത്. മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.