മറാത്തി നടി സൊനാലി മലയാള സിനിമയിലേക്ക്,അരങ്ങേറ്റ ചിത്രം മോഹന്‍ലാലിനൊപ്പം

കെ ആര്‍ അനൂപ്

തിങ്കള്‍, 2 ജനുവരി 2023 (11:07 IST)
മറാത്തി നടി സൊനാലി മലയാള സിനിമയിലേക്ക്. അരങ്ങേറ്റ ചിത്രം മോഹന്‍ലാലിനൊപ്പം.
 
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ നടിയും ഉണ്ടാകും. ഇത് ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്, ചിത്രീകരണം ഉടന്‍തന്നെ ആരംഭിക്കും.
 
വിരാജാസ് കുല്‍ക്കര്‍ണി സംവിധാനം ചെയ്ത തന്റെ മറാത്തി ചിത്രമായ 'വിക്ടോറിയ'യുടെ റിലീസിനായി കാത്തിരിക്കുകയാണ് സൊനാലി.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍