'ഇത്രയും നന്നായി ഞങ്ങളുടെ ഫാമിലി ഫോട്ടോ ചെയ്തു തന്ന തപസ്യ ആര്‍ട്ട്‌സിന് ഒരുപാട് നന്ദി. അച്ഛനെ എന്നും ഞങ്ങള്‍ക്ക് മിസ്സ് ചെയ്യും. ഞങ്ങളുടെ കല്യാണ ഫോട്ടോയില്‍ അച്ഛന്റെ കുറവ് വലുതായിരുന്നു. അങ്ങിനെ ആണ് തപസ്യ ആര്‍ട്ട്‌സിനോട് ഒരു ഫോട്ടോ ചെയ്തു തരാന്‍ ആവശ്യപ്പെടുന്നത്. വളരെ ഭംഗി ആയിത്തന്നെ ചെയ്തു തന്നു. പിന്നെ കല്യാണത്തിന് ഇല്ലാതിരുന്ന എന്റെ ഓസ്‌കാറിനേം ഇതില്‍ കൂട്ടിയിട്ടുണ്ട്.'-സ്‌നേഹ ശ്രീകുമാര്‍ കുറിച്ചു