സിനിമ തിരക്കുകളിലാണ് സരയു മോഹന്‍.ഇന്ദ്രജിത്തിന്റെ 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ചിത്രത്തില്‍ നടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ സരയുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.അടികൂടി മേടിച്ച സിമ്പിള്‍ കുര്‍ത്തി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.