നവാഗതരായ ബിബിത- റിന്‍ ദമ്പതിമാര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സാഹോദര്യ സ്‌നേഹത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ജോര്‍ജ്ജ് ജേക്കബ്, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ ശ്രീനിവാസന്‍, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.