ഇത് ദുല്‍ഖറിന്റെ നായിക; ഇത്രയും ഹോട്ട് ആണോയെന്ന് ആരാധകര്‍, ചിത്രങ്ങള്‍

വെള്ളി, 17 ജൂണ്‍ 2022 (09:19 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുല്‍ഖര്‍ സല്‍മാന്റെ നായികയുടെ പുതിയ ചിത്രങ്ങള്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടത്തില്‍ ദുല്‍ഖറിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട ഷോണ്‍ റോമിയുടെ ഹോട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shaun Romy (@shaunromy)

ബിക്കിനിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ഷോണ്‍ തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കുക പതിവാണ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shaun Romy (@shaunromy)

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കാനും 28 കാരിയായ ഷോണ്‍ സമയം കണ്ടെത്താറുണ്ട്. നേരത്തെയും തന്റെ ബിക്കിനി ചിത്രങ്ങള്‍ ഷോണ്‍ പങ്കുവെച്ചിട്ടുണ്ട്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shaun Romy (@shaunromy)

തിരുവനന്തപുരം സ്വദേശിയായ ഷോണിന്റെ പഠനം മുഴുവന്‍ ബാംഗ്ലൂരില്‍ ആയിരുന്നു. ഒരു ബയോടെക്‌നോളജി കമ്പനിയില്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമയും മോഡലിങും കഴിഞ്ഞാല്‍ യാത്ര ചെയ്യാനും യോഗ ചെയ്യാനും ആണ് താരത്തിനു കൂടുതല്‍ ഇഷ്ടം.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Shaun Romy (@shaunromy)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍