നടി ശരണ്യ പൊന്‍വണ്ണന്റെ മകള്‍ പ്രിയദര്‍ശിനി വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 6 ജൂലൈ 2021 (14:58 IST)
നടി ശരണ്യ പൊന്‍വണ്ണന്റെ മകള്‍ പ്രിയദര്‍ശിനി വിവാഹിതയായി. വിഘ്‌നേഷാണ് വരന്‍.ചെന്നൈയിലെ മാനപാക്കത്ത് വെച്ചായിരുന്നു റിസപ്ഷന്‍ നടന്നത്.മുഖ്യമന്ത്രി സ്റ്റാലിനും സിനിമ മേഖലയിലെ പ്രമുഖരും പ്രിയദര്‍ശിനിയ്ക്ക് ആശംസകളുമായി എത്തി.
 

#SaranyaPonvannan Daughter #PriyaPonvannan Wedding Photos ❤️ #Ponvannan ❤️ pic.twitter.com/OUW23QU2B8

— Happy Sharing By Dks (@Dksview) July 5, 2021
ശരണ്യയ്ക്ക് ചാന്ദിനി എന്നൊരു മകള്‍ കൂടി ഉണ്ട്.സംവിധായകനും നടനുമായ പൊന്‍വണ്ണനാണ് ശരണ്യയുടെ ഭര്‍ത്താവ്.
തമിഴ് കൂടാതെ മലയാളം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ ശരണ്യ വേഷമിട്ടു.മലയാളത്തിലേക്ക് തിരിച്ചെത്തിയത് മധുപാല്‍ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യനി'ലൂടെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍