സലാം ബാപ്പുവിന്റെ വാക്കുകള്‍
എല്ലാ മലയാളികളെയും പോലെ സിനിമകള്‍ കണ്ട് ഏറ്റവും കൂടുതല്‍ ചിരിച്ചിട്ടുള്ളത് പ്രിയന്‍ സാറിന്റെ (Priyadarshan) ചിത്രങ്ങള്‍ കണ്ടിട്ടാണ്, ദൃശ്യ ഭംഗിയിലൂടെ സിനിമാസ്വാദനത്തിനു ഒരു പുതു സംസ്‌കാരം മലയാള പ്രേക്ഷകരെ പഠിപ്പിച്ച, അതില്‍ കൂടുതലും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ചിത്രങ്ങള്‍, അതുകൊണ്ട് തന്നെയാണ് മലയാളത്തിലെ ഒരു സംവിധായകനും അവകാശപ്പെടാന്‍ കഴിയാത്ത രീതിയില്‍ അദ്ദേഹത്തിന് അന്യഭാഷകളില്‍ വിജയം കൈവരിക്കാന്‍ സാധിച്ചത്.