ഫഹദിനും ഉണ്ണി മുകുന്ദനും ഒപ്പം അഭിനയിച്ച നടി ! ശിശുദിന ആശംസകള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 14 നവം‌ബര്‍ 2022 (10:53 IST)
അഭിനയ ലോകത്തേക്ക് ചുവട് മാറ്റുകയാണ് റേഡിയോ ജോക്കി കൂടിയായ വിജിത.ഫഹദ് ഫാസില്‍ ചിത്രം 'മലയന്‍ കുഞ്ഞ്' എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ഫഹദിന്റെ സഹോദരി ബിന്ദുവായി നടി ചിത്രത്തില്‍ ഉണ്ടായിരുന്നു, പക്ഷേ ഡയലോഗ് ഒന്നും ഇല്ലായിരുന്നു.  ഉണ്ണി മുകുന്ദന്റെ മിണ്ടിയും പറഞ്ഞും എന്ന സിനിമയിലും വിജിത അഭിനയിച്ചിരുന്നു . ശിശുദിനത്തില്‍ തന്റെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijitha Viji (@rj_vijitha)

 'തിരിച്ചു പോവാന്‍ ആവില്ലെങ്കിലും കൊതിയോടെ ഒരുപാടിഷ്ടത്തോടെ ഓര്‍ക്കുന്ന കാലം .അതാണെനിക്ക് കുട്ടിക്കാലം.എല്ലാവര്‍ക്കും ശിശുദിനാശംസകള്‍'-വിജിത കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijitha Viji (@rj_vijitha)

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article