മലയാളസിനിമയിലെ പ്രധാനതാരങ്ങളിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. ശ്യാമപ്രസാദിൻ്റെ ഋതുവിലൂടെ സിനിമയിലേക്കെത്തിയ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ തയ്‌ലൻഡിൽ ഭർത്താവ് ആഷിഖ് അബുവിനൊപ്പം അവധിയാഘോഷിക്കുന്ന താരത്തിൻ്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.