'വിശാല്‍ 31'ഒരുങ്ങുകയാണ്. പൂജ ചടങ്ങുകളോടെ സിനിമ ആരംഭിച്ചത് ഈ അടുത്താണ്. ഡിംബിള്‍ ഹയാത്തിയാണ് നായികയായി എത്തുന്നത്. 'ദേവി 2' വിന് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവീണ രവിയും ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുതുതായി പുറത്തുവരുന്നത്. നടി ഉള്‍പ്പെടുന്ന രംഗത്തിന്റെ രണ്ട് ദിവസത്തെ ഷൂട്ടിംഗും നടന്നുവെന്നുമാണ് വിവരം.