എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ പറയാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍, നമ്മള്‍ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പങ്കുവെച്ചിരിക്കുന്നത്. റിമ ധരിച്ച പോലുള്ള മിനി സ്കർട്ട് ധരിച്ചുകൊണ്ടാണ് രഞ്ജിനിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ്.