ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന സിനിമയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. അഞ്ജലി മേനോൻ സംവിധാനം ചെയ്‌ത കൂടെയിൽ നസ്രിയ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന.