ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയുടെ കഥാപാത്രം അവതരിപ്പിച്ച അക്ഷയ പ്രേംനാഥിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അറിയപ്പെടുന്ന ഒരു കോസ്റ്റിയൂം ഡിസൈനറാണ് അക്ഷയ. മമ്മൂട്ടി ചിത്രം വണ്‍, ഷൈന്‍ നിഗം ചിത്രം കുര്‍ബാനി എന്നിവയില്‍ അക്ഷയ കോസ്റ്റിയൂം ഡിസൈനറായി വര്‍ക്ക് ചെയ്തിട്ടുണ്ട്.