3 ദിവസം കൊണ്ട് ലോകത്താകമാനമുള്ള സ്‌ക്രീനുകളില്‍ നിന്നും 295 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. 200 കോടി രൂപ മുതല്‍മുടക്കിയെടുത്ത ചിത്രം ഇതോടെ തന്നെ ലാഭത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസിനെ കൂടാത് പൃഥ്വിരാജ്, ശ്രുതി ഹാസന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.