കരിയറില്‍ വേണ്ടരീതിയില്‍ ഉയര്‍ച്ചയുണ്ടാകാത്തതില്‍ കുറച്ചുകാലമായി രാജസിംഹ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ രുദ്രമാദേവിയുടെ സംഭാഷണ രചയിതാവെന്ന നിലയില്‍ അദ്ദേഹം മറ്റ് ഭാഷകളിലും പ്രശസ്തനാണ്.