അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ബുധനാഴ്ച സൂഫി നൈറ്റ് സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ രാഘവിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്രയും സഹോദരന്‍ സിദ്ധാര്‍ത്ഥും പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ പങ്കെടുത്തു.