Paappan’ Twitter review: സുരേഷ് ഗോപിയുടെ തിരിച്ചുവരവ് , ട്വിറ്റർ റിവ്യൂ

Anoop k.r
വെള്ളി, 29 ജൂലൈ 2022 (14:03 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൻറെ ഹിറ്റ് കോംബോ സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എത്തിയിരിക്കുകയാണ്. ‘പാപ്പൻ’, ഒടുവിൽ തിയേറ്ററുകളിൽ എത്തി. സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചോ? ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻറെ ട്വിറ്റർ റിവ്യൂ നോക്കാം.
 
സിനിമയെക്കുറിച്ച് ആദ്യം വരുന്ന പ്രതികരണങ്ങൾ പോസിറ്റീവ് ആണ്.സുരേഷ് ഗോപിയുടെ തിരിച്ചുവരവ് എന്നാണ് സിനിമ കണ്ടവർ പറയുന്നത്.സിനിമയുടെ ആദ്യ പകുതി അവരെ പിടിച്ചിരുത്തി.അപ്രതീക്ഷിതമായ ക്ലൈമാക്‌സും ചിത്രത്തിൽ ഉണ്ടെന്നും കേൾക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article