10 മില്യണ്‍ കാഴ്ചക്കാരില്‍ കൂടുതല്‍ ജനഗണമന ട്രെയിലര്‍ കണ്ടുകഴിഞ്ഞു. 9 മില്യണ്‍ കാഴ്ചക്കാര്‍ കടന്നപ്പോള്‍ സംവിധായകന് ഡിജോ ജോസ് ആന്റണിയുടെ ഉള്ളിലെ ആഗ്രഹമായിരുന്നു തന്റെ ട്രെയിലര്‍ 10 മില്യണ്‍ കാഴ്ചക്കാര്‍ പിന്നിട്ട് കാണണമെന്നത്. അത് യാഥാര്‍ഥ്യമായ സന്തോഷത്തിലാണ് സംവിധായകന്. രണ്ടാഴ്ചക്കുള്ളിലാണ് ഈ സ്വപ്ന നേട്ടം ചിത്രം കൈവരിച്ചത്.