'പച്ചപ്പില്‍ ഒരു പച്ചക്കാരി'; നടി നില്‍ജ കെ ബേബിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 28 ഫെബ്രുവരി 2023 (15:12 IST)
നില്‍ജ കെ ബേബി സിനിമ തിരക്കുകളിലാണ്.ശ്രീനാഥ് ഭാസിയുടെ 'ലവ്ഫുളി യുവേഴ്‌സ് വേദ' റിലീസിനായി കാത്തിരിക്കുകയാണ് നടി. ജാനറ്റ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nilja K Baby (@nilja_k_baby)

സൗദി വെള്ളക്ക റിലീസായശേഷം നില്‍ജയുടെ തേര് തിയേറ്ററുകളില്‍ എത്തിയിരുന്നു.
വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി. ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nilja K Baby (@nilja_k_baby)

റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.
 
1990 ഏപ്രില്‍ 14 ന് കണ്ണൂരിലാണ് നില്‍ജ കെ ബേബി ജനിച്ചത്.  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍