ഒരേ വേദിയില്‍ ഒന്നിച്ചു പാടുന്നത് ഇതാദ്യം,നാദിര്‍ഷയുടെ കൂടെ മകള്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഡിസം‌ബര്‍ 2022 (12:03 IST)
നടനും സംവിധായകനുമായ നാദിര്‍ഷ സന്തോഷത്തിലാണ്. മക്കള്‍ക്കൊപ്പം ആദ്യമായി ഒരു വേദിയില്‍ പാടാന്‍ ആയത് അദ്ദേഹം ഒരിക്കലും മറക്കില്ല.മസ്‌കറ്റില്‍ നടന്ന പരിപാടിക്കിടെ മകള്‍ ആയിഷ വേദിയിലെത്തി അച്ഛന്‍ ഒപ്പം പാട്ട് പാടുകയായിരുന്നു.
 
രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് നാദിര്‍ഷ.ആയിഷയും ഖദീജയും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ആയിഷയുടെ വിവാഹം നടന്നത്. കാസര്‍കോടുള്ള വ്യവസായി ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകന്‍ ബിലാല്‍ ആണ് ആയിഷയുടെ ഭര്‍ത്താവ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍