Mythili: 'ഞാന്‍ അമ്മയാകാന്‍ പോകുന്നു'; സന്തോഷവാര്‍ത്തയുമായി നടി മൈഥിലി
വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (13:31 IST)
Mythili: തിരുവോണ ദിനത്തില്‍ വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി മൈഥിലി. താന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന് മൈഥിലി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.