മൈഥിലിയുടെ അടുത്ത സുഹൃത്ത്, കൂട്ടുകാരെ ഓര്‍ത്ത് വളരെ സന്തോഷിക്കുന്നുവെന്ന് അനുമോള്‍

കെ ആര്‍ അനൂപ്

വ്യാഴം, 28 ഏപ്രില്‍ 2022 (11:04 IST)
നടി മൈഥിലിയുടെ അടുത്ത സുഹൃത്താണ് അനുമോള്‍. കൂട്ടുകാരി വിവാഹിതയായ സന്തോഷത്തിലാണ് താരം. നിന്നെ ഓര്‍ത്ത് വളരെ സന്തോഷിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അനുമോള്‍ വിവാഹ ആശംസകള്‍ നേര്‍ന്നത്. 
മൈഥിലിയുടെ വിവാഹ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anumol (@anumolofficial)

ഗുരുവായൂരില്‍ വെച്ചായിരുന്നു താരവിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ ജീവിതപങ്കാളി.
 
വിവാഹ വിരുന്ന് ഇന്നു വൈകുന്നേരം കൊച്ചിയില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലുള്ള അടുത്ത സുഹൃത്തുക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍