'റാം' റിലീസ് ഓണത്തിന് ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 4 മാര്‍ച്ച് 2023 (17:37 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. സിനിമയിലൂടെ ഒരു അപ്‌ഡേറ്റ് പുറത്ത്.
 
സിനിമയുടെ അവസാന ഷെഡ്യൂള്‍ ഏപ്രിലില്‍ ആരംഭിക്കും. പാരീസ്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഒരു മാസത്തെ ചിത്രീകരണം കൂടിയുണ്ട്. ഓണത്തിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
തൃഷ,ദുര്‍ഗ കൃഷ്ണ, സിദ്ധിഖ്, അനൂപ് മേനോന്‍, സുമന്‍, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍