പുലിമുരുകനിൽ മോഹൻലാൽ എറ്റുമുട്ടുന്നത് പുലിയോടാണെങ്കിൽ തമിഴകത്ത് ആര്യ എറ്റുമുട്ടുന്നത് 50 ആനകളോടാണ്. ആര്യ നായകനായി എത്തുന്ന കടമ്പൻ എന്ന ചിത്രത്തിലാണ് 50 ആനകളുമായി സാഹസികത നിറഞ്ഞ ക്ലൈമാക്സ് തീരുമാനിച്ചിരിക്കുന്നത്. ക്ലൈമാക്സിന് വേണ്ടി മാത്രമായി 5 കോടി ചിലവഴിക്കുമെന്നാണ് വാർത്തകൾ.