മകന് പേരിട്ട് നടി മേഘ്‌ന രാജ്, വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:00 IST)
ഒട്ടേറെ ആരാധകരുള്ള കുഞ്ഞ് താരമാണ് മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജ്ജയുടെയും മകന്‍. പത്തുമാസം പ്രായമേ ഉള്ളൂവെങ്കിലും അവന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ഓരോരുത്തര്‍ക്കും ഇഷ്ടമാണ്.ആദ്യ പിറന്നാള്‍ ആകുന്നതിനു മുമ്പ് മകന് പേരിട്ടിരിക്കുകയാണ് മേഘ്‌ന.
 
 ഇത്രയും നാള്‍ ജൂനിയര്‍ സി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്.മകന് എന്തുപേര് നല്‍കണം എന്ന കാര്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നു നടി പറഞ്ഞിട്ടുണ്ടായിരുന്നു. ഒടുവില്‍ ജൂനിയര്‍ ചീരുവിന് പേരിട്ടു.
 
റായന്‍ രാജ് സര്‍ജ്ജ എന്നാണ് മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജ്ജയുടെയും മകന്റെ പേര്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍