മഞ്ജു വാര്യരുടെ മാസ് സീൻ,തുനിവ് പുതിയ ടീസർ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

കെ ആര്‍ അനൂപ്

ശനി, 11 ഫെബ്രുവരി 2023 (12:08 IST)
തുനിവ് ഫെബ്രുവരി ഏട്ടന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചു. ഇപ്പോഴിതാ മഞ്ജു വാര്യരുടെ മാസ് സീൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസർ പുറത്തുവന്നു. 
 
ഇതുവരെ കാണാത്ത ഒരു മഞ്ജുവിനെ ആയിരുന്നു തുനിവ് സിനിമയിലൂടെ നീളം കണ്ടത്.
പ്രദർശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ 'തുനിവ്' 210 കോടി ബോക്‌സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയിരുന്നു.'2023 ലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ' എന്നാണ് സിനിമയുടെ മേക്കിങ് വീഡിയോ പുറത്ത് വിടുമ്പോൾ നിർമ്മാതാക്കൾ കുറിച്ചത്. 
 
 ഏപ്രിൽ 14-ന് വേൾഡ് ടെലിവിഷൻ പ്രീമിയറും ഉണ്ടാകും. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍